മതാടിസ്ഥാനത്തിലുള്ള ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന ചാർജ് മെമ്മോ പുറത്തുവന്നു. വ്യാജ പരാതി നൽകിയതും മറ്റ് വിവാദങ്ങളും ചാർജ് മെമ്മോയിൽ പരാമർശിച്ചിട്ടില്ല. ഗോപാലകൃഷ്ണനെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണം ശക്തമാകുന്നു.