West Ham United

Arsenal Premier League victory

ലണ്ടനിൽ ആഴ്സണലിന്റെ ഗോൾമഴ; വെസ്റ്റ് ഹാമിനെ 5-2ന് തകർത്തു

Anjana

ലണ്ടനിലെ സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 5-2ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ തന്നെ ഏഴ് ഗോളുകൾ പിറന്നു. ഈ വിജയത്തോടെ ആഴ്സണൽ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.