West Bengal Politics

voter list revision

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി; തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് മുഖ്യമന്ത്രി

നിവ ലേഖകൻ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എസ്ഐആർ രാഷ്ട്രീയപരമായ ആയുധമായി ഉപയോഗിക്കുന്നുവെന്ന് അവർ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒരു യോഗ്യനായ വോട്ടറുടെ പേര് നീക്കം ചെയ്യപ്പെട്ടാൽ നരേന്ദ്ര മോദി സർക്കാരിന്റെ പതനം ഉറപ്പാണെന്നും മമത ബാനർജി പ്രസ്താവിച്ചു.