Wayanad

വയനാട് ഉരുൾപൊട്ടൽ: മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ തിരച്ചിൽ അവസാനിപ്പിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആറാം ദിനത്തിൽ, മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ തിരച്ചിൽ അവസാനിപ്പിച്ചു. ഈ ദുരന്തത്തിൽ 359 പേരുടെ ജീവനാണ് നഷ്ടമായത്. സൈന്യം, പൊലീസ്, അഗ്നിരക്ഷാ സേന, ...

വയനാട് ഉരുൾപൊട്ടൽ: തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഹാരിസൺ മലയാളം എസ്റ്റേറ്റിൽ സംസ്കരിക്കും
വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ...

വയനാട് ദുരിതബാധിതർക്ക് ആശ്വാസമായി ഗോകുലം ഗ്രൂപ്പ്; 25 വീടുകൾ നിർമിക്കും
ഗോകുലം ഗ്രൂപ്പും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി 25 വീടുകൾ നിർമിക്കാൻ തീരുമാനിച്ചു. മേപ്പാടിയിൽ വീട് നഷ്ടപ്പെട്ടവർക്കാണ് ഈ വീടുകൾ ...

വയനാട് ഉരുൾപൊട്ടൽ: 357 മരണം സ്ഥിരീകരിച്ചു, 206 പേരെ കാണാതായി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 357 പേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിന്റെ ആറാം ദിവസവും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സൈന്യം, പൊലീസ്, അഗ്നിരക്ഷാ സേന, സന്നദ്ധ പ്രവർത്തകർ എന്നിവർ ...

വയനാട് പുനരധിവാസത്തിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസ ശമ്പളം നൽകും: വി ഡി സതീശൻ
വയനാട്ടിലെ പുനരധിവാസത്തിനായി യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ചു. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും പിന്തുണ ...

വയനാട് ദുരിതാശ്വാസത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അല്ലു അർജുൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായഹസ്തവുമായി പ്രശസ്ത നടൻ അല്ലു അർജുൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന നൽകിയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ ...

വയനാട് ദുരന്തം: രക്ഷാപ്രവർത്തകർക്ക് കാലഹരണപ്പെട്ട ഭക്ഷണം; പരാതി ഉയരുന്നു
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നതിൽ അപാകതകൾ ഉണ്ടായതായി പരാതി ഉയർന്നിരിക്കുകയാണ്. പലർക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്നും, ചിലർക്ക് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണ് ...

ഫിലിം ഫെയർ വേദിയിൽ വയനാടിന് വേണ്ടി ശബ്ദമുയർത്തി മമ്മൂട്ടി
ഹൈദരാബാദിൽ നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ് 2024-ൽ മമ്മൂട്ടി തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് സ്വീകരിച്ചു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ...