Wayanad
ആസിഫ് അലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി; മറ്റുള്ളവരോടും സഹായം അഭ്യർത്ഥിച്ചു
നടൻ ആസിഫ് അലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. വയനാടിന്റെ അതിജീവനത്തിനായി ധനസഹായം നൽകിയതായി അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ സംഭാവന തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ...
വയനാട് ഉരുൾപൊട്ടൽ: നാലാം ദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവനത്തിന്റെ ശുഭവാർത്ത പുറത്തുവന്നിരിക്കുന്നു. നാലാം ദിവസത്തെ തിരച്ചിലിൽ, പടവെട്ടിക്കുന്നിൽ നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. സർവ്വവും തകർന്ന പ്രദേശത്ത് നിന്ന് ഇനി ...
ഡ്യൂറാന്‍ഡ് കപ്പ് വിജയം വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറാന്‍ഡ് കപ്പിലെ തങ്ങളുടെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് സമര്‍പ്പിച്ചു. എതിരില്ലാത്ത എട്ടു ഗോളിന് മുംബൈ സിറ്റിയെ തകര്‍ത്ത ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വയനാട് ...
വയനാട് ദുരന്ത മേഖലയിലെ ശാസ്ത്രജ്ഞർക്കുള്ള വിലക്ക് നീക്കും; വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
വയനാട്ടിലെ ദുരന്ത മേഖലയിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സർക്കാരിന്റെ നയം ...
ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു; രക്ഷാപ്രവർത്തനം സുഗമമാകും
ചൂരൽമലയിൽ ഉരുൾപൊട്ടൽ മൂലം തകർന്ന പാലത്തിന് പകരം സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ഈ പാലം നിർമിച്ചത്. പാലത്തിന്റെ ബലപരിശോധന വിജയകരമായിരുന്നുവെന്നും, ...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ തീരുമാനം അംഗീകരിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. നിശ്ചിത തീയതിയായ ...
വയനാട് ഉരുൾപൊട്ടൽ: അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ...