Wayanad Hartal

Wayanad Hartal

വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന്റെ മരണത്തില്‍ പ്രതിഷേധഹര്‍ത്താല്‍

Anjana

വയനാട് നൂല്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍. ഫാര്‍മേഴ്‌സ് റിലീഫ് ഫോറമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിനെ എതിര്‍ക്കുന്നു.