Waterlogging

ഡൽഹിയിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് രൂക്ഷം
ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ആർകെ പുരം പോലുള്ള സ്ഥലങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ താപനില കുറഞ്ഞു. അടുത്ത ആഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളം വെള്ളത്തിൽ, ഗതാഗതവും സ്തംഭിച്ചു
ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരിദാബാദ് എന്നിവിടങ്ങളിൽ ഗതാഗത തടസ്സമുണ്ടായി. റൺവേയിൽ വെള്ളം കെട്ടിയതിനെ തുടർന്ന് വിമാന സർവീസുകളും നിർത്തിവെച്ചു.

ഡൽഹിയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് ബാങ്ക് ജീവനക്കാർ മരിച്ചു
ഡൽഹിയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് ബാങ്ക് ജീവനക്കാർ മരിച്ചു. ഫരീദാബാദിലെ റെയിൽവേ അണ്ടർപാസിലാണ് സംഭവം. ഗുരുഗ്രാമിലെ എച്ച്ഡിഎഫ്സി ബാങ്ക് മാനേജറും കാഷ്യറുമാണ് മരിച്ചത്.

പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ വെള്ളക്കെട്ട്: നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി
പൂങ്കുന്നം – ഗുരുവായൂർ റൂട്ടിലെ റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട് കാരണം നാളത്തെ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ, വ്യാഴാഴ്ച ...

കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: മൂന്ന് ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
കൊങ്കൺ റെയിൽവേ പാതയിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം മൂന്ന് ട്രെയിനുകൾ റദ്ദാക്കി. പെർണം ടണലിലെ പ്രശ്നങ്ങൾ തുടരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ ചെളിയും മണ്ണും ...