Waste Management

ആമയിഴഞ്ചാൻ തോട് മാലിന്യ നിർമ്മാർജ്ജനം: ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ നൽകി
ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ജോയിയുടെ ദുരന്തകരമായ മരണത്തെ തുടർന്ന് ഹൈക്കോടതി മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉന്നയിച്ചു. കോർപ്പറേഷനും റെയിൽവേയും പരസ്പരം കുറ്റം ...

കാട്ടാക്കട-നെയ്യാറ്റിൻകര റോഡിൽ മാലിന്യ നിക്ഷേപം: നാട്ടുകാർ പരാതിയുമായി രംഗത്ത്
കാട്ടാക്കട-നെയ്യാറ്റിൻകര പ്രദേശത്തെ മാലിന്യ നിക്ഷേപം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ദേവി ആഡിറ്റോറിയത്തിനും ക്യാരിസ് പ്ലാസക്കും ഇടയിലുള്ള റോഡിലെ ഓടയിലും, കുളത്തുമ്മൽ നീർത്തട പദ്ധതിയിലുള്ള തോട്ടിലുമാണ് ...

ജോയിയുടെ മരണം: സർക്കാരും നഗരസഭയും റെയിൽവേയും ഉത്തരവാദികളെന്ന് കെ. സുധാകരൻ
ആമയിഴഞ്ചാൻ തോടിലെ നഗരമാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ ദാരുണമായ മരണത്തിന് സംസ്ഥാന സർക്കാർ, നഗരസഭ, റെയിൽവേ എന്നിവ ഉത്തരവാദികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ...

ആമയിഴഞ്ചാൻ മാലിന്യ പ്രശ്നം: റെയിൽവേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മേയർ
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ റെയിൽവേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. നിരവധി തവണ റെയിൽവേയെ വിഷയം അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ മാർഗങ്ങളും ...

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കൽ: റെയിൽവേയും നഗരസഭയും തമ്മിൽ ഉത്തരവാദിത്വ തർക്കം
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ ...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ വീണ ആളെ രക്ഷിക്കാനുള്ള ശ്രമം വിജയിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രാർത്ഥിച്ചു. നഗരത്തിലെ മുഴുവൻ മാലിന്യവും അവിടെ കൂടിക്കിടക്കുന്നതായി ...

ആമയിഴഞ്ചാൻ തോട് അപകടം: റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയെ കഠിനമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. ...

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം: കോർപ്പറേഷൻ പരാജയപ്പെട്ടതായി കെ.സുരേന്ദ്രൻ
തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ងിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. നഗരത്തിന്റെ ...

ആമഴയിഞ്ചാൻ തോട്ടിലെ അപകടം: കോർപറേഷന്റെ വീഴ്ചയെന്ന് ബിജെപി
തിരുവനന്തപുരം കോർപറേഷന്റെ വീഴ്ചയാണ് ആമഴയിഞ്ചാൻ തോട്ടിലെ അപകടത്തിന് കാരണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിച്ചു. മാലിന്യ സംസ്കരണത്തിൽ കോർപറേഷൻ പരാജയപ്പെട്ടതായും, തൊഴിലാളി എത്രയും ...