Ward reservation draw

local body election

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന്

നിവ ലേഖകൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് നറുക്കെടുപ്പ് നടക്കുന്നത്. വിവിധ കോർപ്പറേഷനുകളിലെ നറുക്കെടുപ്പ് തീയതികളും സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്.