Wall collapse

കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചു. നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ഉദയൻ മാഞ്ചിയാണ് മരിച്ചത്. അപകടത്തിൽ ഒരു നാട്ടുകാരന് പരിക്കേറ്റു.

കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് അപകടം; അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്
കോഴിക്കോട് കക്കോടിയിൽ മതിലിടിഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾക്ക് അപകടം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ബെംഗളൂരുവിൽ മഴക്കെടുതി: മതിൽ ഇടിഞ്ഞുവീണ് യുവതി മരിച്ചു
ബെംഗളൂരുവിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് യുവതി മരിച്ചു. മഹാദേവപുരയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് 35 വയസ്സുകാരി ശശികലയാണ് മരിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിശാഖപട്ടണത്ത് ക്ഷേത്ര മതിൽ തകർന്ന് എട്ട് മരണം; നാല് പേർക്ക് ഗുരുതര പരിക്ക്
വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിൽ മതിൽ തകർന്ന് എട്ട് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചന്ദനോത്സവത്തിന് എത്തിയ ഭക്തരുടെ നീണ്ട ക്യൂവിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്.

പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
പത്തനംതിട്ട മാലക്കരയിൽ റൈഫിൾ ക്ലബ് നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരണപ്പെട്ടു. ബിഹാർ, പശ്ചിമബംഗാൾ സ്വദേശികളാണ് മരിച്ചത്. അധികൃതർ അന്വേഷണം ആരംഭിച്ചു.

ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു
ആലപ്പുഴയിലെ ആറാട്ട് വഴിയിൽ ഒരു ദാരുണ സംഭവം അരങ്ങേറി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അൽ ഫയാസ് എന്ന പതിനാലുകാരൻ മതിലിടിഞ്ഞ് വീണ് ജീവൻ നഷ്ടപ്പെട്ടു. അന്തെക്ക് പറമ്പ് ...