VVPAT Slips

VVPAT slips bihar

ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

നിവ ലേഖകൻ

ബിഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇത് മോക് പോളിംഗിനായി ഉപയോഗിച്ച സ്ലിപ്പുകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.