Voice-Only Plans

TRAI voice-only plans

വോയ്‌സ് ഒൺലി പ്ലാനുകൾ നിർബന്ധമാക്കി ട്രായി; ഉപഭോക്താക്കൾക്ക് ആശ്വാസം

Anjana

ട്രായി വോയ്‌സ്-എസ്എംഎസ് എസ്ടിവികൾ നിർബന്ധമാക്കി ഉത്തരവിറക്കി. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾ വോയ്‌സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കേണ്ടി വരും. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.