Voice of America

Voice of America

വോയ്‌സ് ഓഫ് അമേരിക്കയിൽ കൂട്ടപ്പിരിച്ചുവിടൽ; ട്രംപിന്റെ നടപടിയിൽ ആശങ്ക

Anjana

വോയ്‌സ് ഓഫ് അമേരിക്കയിലെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ ട്രംപ് ഭരണകൂടം തുടക്കമിട്ടു. ഏകദേശം 1,300 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. യുഎസ് പൗരന്മാരല്ലാത്ത ജീവനക്കാർക്ക് വിസ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.