Vivo V50

Vivo V50

ഫെബ്രുവരി 17ന് ഇന്ത്യയിൽ വിവോ V50 എത്തുന്നു

Anjana

ഫെബ്രുവരി 17ന് ഇന്ത്യയിൽ വിവോ V50 സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നു. 7.39 എംഎം തികച്ചും നേർത്ത പ്രൊഫൈലും 6000 എംഎഎച്ച് ബാറ്ററിയും ഉള്ള ഈ ഫോണിൽ 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സെറ്റപ്പും ഉണ്ട്. ഫ്ലിപ്കാർട്ട്, അമസോൺ, വിവോ ഇ-സ്റ്റോർ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാകും.