Vivek Ramaswamy

Vivek Ramaswamy

ഷൂസ് ധരിക്കാതെ അഭിമുഖം; വിവേക് രാമസ്വാമി വിവാദത്തിൽ

നിവ ലേഖകൻ

ഷൂസ് ധരിക്കാതെ അഭിമുഖം നൽകിയതിന് വിവേക് രാമസ്വാമി വിമർശിക്കപ്പെട്ടു. അമേരിക്കൻ സംസ്കാരത്തിന് വിരുദ്ധമായ പ്രവൃത്തിയെന്നാണ് വിമർശനം. സ്വന്തം വീട്ടിൽ ഷൂസ് ധരിക്കാത്തത് അമേരിക്കൻ വിരുദ്ധതയല്ലെന്ന് രാമസ്വാമി മറുപടി നൽകി.

Vivek Ramaswamy

വിവേക് രാമസ്വാമി ഡോഡ്ജ് ചുമതല വിട്ടേക്കും; ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു

നിവ ലേഖകൻ

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോഡ്ജ്) തലപ്പത്ത് നിന്ന് വിവേക് രാമസ്വാമി പിന്മാറിയേക്കും. 2026-ലെ ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. ജനുവരി അവസാനത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.