Virtual Tour Guide

Sabarimala microsite

ശബരിമല തീർത്ഥാടകർക്കായി കേരള ടൂറിസം പുറത്തിറക്കിയ ബഹുഭാഷാ മൈക്രോസൈറ്റ്

Anjana

കേരള ടൂറിസം വകുപ്പ് ശബരിമല തീർത്ഥാടകർക്കായി പുതിയ മൈക്രോസൈറ്റ് പുറത്തിറക്കി. അഞ്ച് ഭാഷകളിൽ ലഭ്യമായ ഈ സൈറ്റിൽ ലഘു ചലച്ചിത്രം, ഇ-ബ്രോഷർ, ഫോട്ടോ ഗ്യാലറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും യാത്രാ നിർദ്ദേശങ്ങളും ഇതിൽ ലഭ്യമാണ്.