Virtual Ritual

Kumbh Mela

കുംഭമേളയിൽ വെർച്വൽ സ്നാനം; വീഡിയോ വൈറൽ

Anjana

പ്രയാഗ്\u200cരാജിലെ കുംഭമേളയിൽ ഭർത്താവിന് വേണ്ടി യുവതി നടത്തിയ വെർച്വൽ സ്നാനത്തിന്റെ വീഡിയോ വൈറലാകുന്നു. വീഡിയോ കോളിലൂടെ ഭർത്താവിനെ ബന്ധപ്പെട്ട ശേഷം ഫോൺ വെള്ളത്തിൽ മുക്കിയാണ് യുവതി സ്നാനം നടത്തിയത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.