Virender Sehwag

വീരേന്ദ്ര സെവാഗും ഭാര്യ ആരതിയും വേർപിരിയുന്നുവെന്ന് റിപ്പോർട്ട്
നിവ ലേഖകൻ
ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും ഭാര്യ ആരതിയും വേർപിരിയുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 2004 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഫെരാരി നഷ്ടമായി; മകനെ അഭിനന്ദിച്ച് സെവാഗ്
നിവ ലേഖകൻ
വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ കൂച്ച് ബെഹാർ ട്രോഫിയിൽ 297 റൺസ് നേടി. സെവാഗിന്റെ റെക്കോർഡ് മറികടന്നാൽ ഫെരാരി സമ്മാനിക്കാമെന്ന വാഗ്ദാനം 23 റൺസിന് നഷ്ടമായി. മകനെ അഭിനന്ദിച്ച് സെവാഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.