Viral Story

Apple Sam Sung

ആപ്പിളും സാംസങും തമ്മിലുള്ള പോര്; ഒടുവിൽ പേര് മാറ്റേണ്ടി വന്ന ജീവനക്കാരൻ

നിവ ലേഖകൻ

ആപ്പിളും സാംസങും തമ്മിലുള്ള കച്ചവടപ്പോരാട്ടം വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ, വർഷങ്ങൾക്ക് മുൻപ് ആപ്പിളിലെ ഒരു ജീവനക്കാരൻ മൂലം ഇന്റർനെറ്റിൽ വൈറലായ ഒരു സംഭവമുണ്ടായി. സാം സങ് എന്ന ആ ജീവനക്കാരന്റെ പേരാണ് ഇതിന് കാരണമായത്. ഒടുവിൽ അദ്ദേഹത്തിന് പേര് മാറ്റേണ്ടി വന്നു.