സഹോദരിയുടെ മകൾ സ്നേഹ അന്ന ജോസിന്റെ മരണത്തെക്കുറിച്ച് ഷാജി കെ. മാത്തൻ എഴുതിയ വികാരനിർഭരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. രണ്ട് തവണ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും 26 വയസ്സുകാരിയായ സ്നേഹയെ രക്ഷിക്കാനായില്ല. മരണത്തിന് മുമ്പ് സ്നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.