Viral Cricket Moments

Hardik Pandya no-look shot

ഹർദിക് പാണ്ഡ്യയുടെ നോ ലുക്ക് ഷോട്ട് വൈറലായി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം

നിവ ലേഖകൻ

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടി. ഹർദിക് പാണ്ഡ്യയുടെ നോ ലുക്ക് ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 16 പന്തിൽ പുറത്താവാതെ 39 റൺസ് നേടിയ ഹർദിക് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.