Viral

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ ആരാധികയുടെ നിരാശാ പ്രകടനം വൈറലായി. ഈ വീഡിയോയിലൂടെ ആരാധിക സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറി. ഒറ്റ രാത്രി കൊണ്ട് ഒരു ലക്ഷത്തിലധികം പുതിയ ഫോളോവേഴ്സിനെയാണ് ആരാധിക നേടിയത്.

കല്യാണി പ്രിയദർശന്റെ മാജിക് വീഡിയോ വൈറൽ
കല്യാണി പ്രിയദർശൻ പങ്കുവെച്ച മാജിക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കല്യാണി കാർഡ് മാജിക് അവതരിപ്പിക്കുന്നു. അനന്തരവളുടെ ജന്മദിനത്തിൽ മജീഷ്യനാകാനുള്ള ശ്രമമാണ് വീഡിയോയെന്ന് കല്യാണി പറയുന്നു.

പുകവലി നിർത്താൻ ഹെൽമറ്റ് കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്
പുകവലി ഉപേക്ഷിക്കാനായി ഹെൽമറ്റ് ആകൃതിയിലുള്ള കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്. 26 വർഷമായി പുകവലിക്കുന്ന ഇദ്ദേഹം ദിവസവും രണ്ട് പായ്ക്കറ്റ് സിഗരറ്റ് വലിച്ചിരുന്നു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മൂന്നു മക്കളുടെ അമ്മ. കിടപ്പാടമില്ലാതെ കോഴിക്കോട് ബസ് സ്റ്റാന്റിൽ അന്തിയുറക്കം.
Parvathy Amma, a Kerala woman living at the Kozhikode KSRTC bus terminal faces daily struggles with health and shelter. story goes viral

പർപ്പിൾ സാരിയിൽ സന്യ മല്ഹോത്ര ; മനോഹര ചിത്രങ്ങൾ വൈറൽ.
ബോളിവുഡ് നടി സന്യ മല്ഹോത്ര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച തന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.അടുത്തിടെ സന്യ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിലെ തന്റെ ചിത്രങ്ങളാണ് ...

‘എന്റെ മകള് അവള്ക്ക് ഇഷ്ടപ്പെട്ട പെണ്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന് തീരുമാനിച്ചു’; പിന്തുണയുമായി അച്ഛന്റെ കുറിപ്പ്.
പുരോഗമന വാദങ്ങളും ന്യൂജനറേഷൻ ചിന്താ രീതികളുമെല്ലാം പ്രസംഗിച്ചു നടക്കുമെങ്കിലും പ്രായോഗിക തലത്തിൽ എത്തുമ്പോൾ ഉൾവലിയുന്നവരാണ് ഭൂരിഭാഗം പേരും.അത്രത്തോളം അടിയുറച്ചുപോയവയാണ് നമ്മുടെ ഉള്ളിലെ യാഥാസ്തികത്വം.ജാതി, മതം,ലിംഗം എന്നിവയിലും ഇതു ...

സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയുമായി ‘ചിത്രാനന്ദമയി അമ്മ’.
തിരുവനന്തപുരം : രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ട്രോളുകൾകൊണ്ട് നിറഞ്ഞു നിന്നിരുന്ന ചിത്രാനന്ദമയി അമ്മ, മറുപടിയുമായി രംഗതത്തെത്തിയിരിക്കുകയാണ്.തനിക്കെതിരായ പരാമർശങ്ങൾക്കെതിരെയുള്ള വിശദീകരണമാണ് ചിത്രാനന്ദമയി അമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ...

ബ്ലാക്കില് സ്റ്റൈലായി മലൈക അറോറ ; ചിത്രങ്ങൾ പങ്കുവച്ച് താരം.
ബോളിവുഡ് നടിയായ മലൈക അറോറയുടെ ഫാഷൻ സെൻസിനെപറ്റി ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഫിറ്റ്നസ് മാത്രമല്ല ഫാഷന്റെ കാര്യത്തിലും താരം വിട്ടുവീഴ്ച്ച ചെയ്യാറില്ല.സോഷ്യല് മീഡിയയിൽ സജീവമായ മലൈക അറോറ തന്റെ ...

കേരളപ്പറവി ആശംസകൾ നേർന്ന് കേരളത്തനിമയിൽ നടി ലെന.
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരിയിലെത്തിയ താരമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലെന. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.എന്നാൽ കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തനിമയിൽ സാരി ...

പുതിയ പോളിഷിംഗ് തുണി അവതരിപ്പിച്ച് ആപ്പിൾ
ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് പൊതുവേ വലിയ വിലയാണ്.ഫോണുകൾ ആയാലും ലാപ്ടോപ്പുകൾ ആയാലും വാങ്ങണമെങ്കിൽ വൃക്ക വിൽക്കണം എന്നാണ് പൊതുവേയുള്ള സംസാരം. ഇപ്പോഴിതാ പുതിയ പോളിഷിംഗ് തുണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിൾ ...

വിചിത്രമായ ഭീമൻ മോമോ; വിമർശനവുമായി സോഷ്യൽ മീഡിയ.
പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന ആധുനികലോകത്ത് വിചിത്രമായ രുചികൾ പരീക്ഷിക്കുകയാണ് ചിലർ.അങ്ങനെ 24 കാരറ്റ് സ്വർണം പൊതിഞ്ഞ ഭീമൻ മോമൊ പ്രദർശിപ്പിക്കുകയാണ് മുംബൈയിലെ മെസ്സി അദ്ദ കഫേ. ചോക്ലേറ്റ് ...

കുടിലിൽ നിന്നും കൊട്ടാരത്തിലെത്തിയ കൊച്ചുമിടുക്കി ; താരമായി ഇച്ചാപ്പി.
സോഷ്യൽ മീഡിയയിലൂടെ ജന മനസ്സിൽ ഇടം നേടിയ ശ്രീലക്ഷ്മി എന്ന കൊച്ചുമിടുക്കിയുടെ ജീവിതവിജയ കഥ. ഇച്ചാപ്പി എന്നറിയപ്പെടുന്ന ശ്രീലക്ഷ്മിക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധക പിന്തുണയാണ്. സരളമായ ...