Vinu Mankad Trophy

Vinu Mankad Trophy
നിവ ലേഖകൻ

വിനു മങ്കാദ് ട്രോഫിയിൽ 19 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ ഹരിയാനയെ തോൽപ്പിച്ച് കേരളം വിജയം നേടി. മഴമൂലം 20 ഓവറായി ചുരുക്കിയ മത്സരത്തിൽ 17 റൺസിനായിരുന്നു കേരളത്തിന്റെ ജയം. ടൂർണമെന്റിൽ ഇത് കേരളത്തിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ്.