എഴുപത് വയസ്സുള്ള വിജയ രംഗരാജു ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.