ഐപിഎൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മലപ്പുറം സ്വദേശി വിഘ്\u200cനേഷ് പുത്തൂരിന് എം എസ് ധോണിയുടെ അഭിനന്ദനം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിനു വേണ്ടി മികച്ച ബൗളിംഗ് പ്രകടനമാണ് വിഘ്\u200cനേഷ് പുറത്തെടുത്തത്. ധോണിയുടെ അഭിനന്ദനം യുവതാരത്തിന് വലിയ പ്രചോദനമാകും.