Videography

Guruvayur Temple videography restrictions

ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം; ഹൈക്കോടതി ഉത്തരവ്

Anjana

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. സെലിബ്രിറ്റി വ്ളോഗർമാരുടെ വിഡിയോഗ്രഫി നിരോധിച്ചു. വിവാഹം, മതചടങ്ങുകൾ എന്നിവയ്ക്ക് അനുമതി നൽകി.