Video Editing

Instagram

ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് ‘എഡിറ്റ്സ്’; റീലുകളുടെ ദൈർഘ്യവും വർധിപ്പിച്ചു

Anjana

ഇൻസ്റ്റാഗ്രാം പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ 'എഡിറ്റ്സ്' പുറത്തിറക്കി. റീലുകളുടെ പരമാവധി ദൈർഘ്യം മൂന്ന് മിനിറ്റായി ഉയർത്തി. ക്രിയേറ്റീവ് ടൂളുകളുടെ ഒരു സമ്പൂർണ്ണ ശേഖരം ഈ ആപ്പിൽ ലഭ്യമാണ്.