Video Content
യൂട്യൂബ് ഷോർട്സിന് പുതിയ അപ്ഡേറ്റ്: മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യാം
Anjana
യൂട്യൂബ് പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഷോർട്സ് വീഡിയോകളുടെ പരമാവധി ദൈർഘ്യം മൂന്ന് മിനിറ്റായി വർദ്ധിപ്പിച്ചു. ഇത് യൂട്യൂബർമാർക്ക് കൂടുതൽ സൃഷ്ടിപരമായ അവസരങ്ങൾ നൽകും.
യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം 3 മിനിറ്റായി ഉയർത്തുന്നു; പുതിയ മാറ്റങ്ങൾ ഉടൻ
Anjana
യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം 60 സെക്കൻഡിൽ നിന്ന് 3 മിനിറ്റായി ഉയർത്താൻ തീരുമാനിച്ചു. ഒക്ടോബർ 15 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമാണ് ഈ നീക്കം.