Venkata Datta Sai

PV Sindhu wedding

പി.വി. സിന്ധു വിവാഹിതയാകുന്നു; വരന്‍ ഹൈദരാബാദ് സ്വദേശി വെങ്കടദത്ത സായ്

Anjana

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരന്‍. ഈ മാസം 22-ന് ഉദയ്പുരിലാണ് വിവാഹം നടക്കുന്നത്.