ഉരുളക്കിഴങ്ങ്, തക്കാളി, ക്യാരറ്റ് എന്നിവ വാങ്ങുമ്പോൾ വലിപ്പമുള്ളവ ഒഴിവാക്കി ഇടത്തരം, ചെറിയവ തിരഞ്ഞെടുക്കുക. രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ തക്കാളിയുടെ തൊലി പരിശോധിക്കുക. ക്യാരറ്റ് തിരഞ്ഞെടുക്കുമ്പോൾ നിറം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായവ തിരഞ്ഞെടുക്കുക.