Veera Dheera Sooran

Suraj Venjaramoodu Tamil film experience

സുരാജ് വെഞ്ഞാറമൂട് ‘വീര ധീര സൂരന്’ സെറ്റിലെ അനുഭവങ്ങള് പങ്കുവെച്ചു; മധുരൈ സ്ലാങ്ങ് വലിയ വെല്ലുവിളിയായി

നിവ ലേഖകൻ

സുരാജ് വെഞ്ഞാറമൂട് തമിഴ് ചിത്രം 'വീര ധീര സൂരനി'ലെ അനുഭവങ്ങള് പങ്കുവെച്ചു. മധുരൈ സ്ലാങ്ങില് ഡയലോഗുകള് പറയേണ്ടിവന്നത് വലിയ വെല്ലുവിളിയായിരുന്നു. പത്തിരുപത് പേജ് ഡയലോഗുകള് പഠിക്കേണ്ടിവന്നപ്പോള് കിളിപോയ അവസ്ഥയിലായെന്ന് താരം വെളിപ്പെടുത്തി.