Vedan Songs

Vedan songs controversy

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ

നിവ ലേഖകൻ

കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം സിലബസിൽ നിന്ന് വേടൻ്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ. ബി.ജെ.പി. സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗൗരി ലക്ഷ്മിയുടെ പാട്ടുകളും സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്