VC Registrar Dispute

കേരള സർവകലാശാല വിസി-രജിസ്ട്രാർ തർക്കം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നിവ ലേഖകൻ
കേരള സർവകലാശാല വിസി-രജിസ്ട്രാർ തർക്കത്തിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ സിൻഡിക്കേറ്റിനാണ് അധികാരമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഡോക്ടർ കെ.എസ്. അനിൽകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

വി.സി.- രജിസ്ട്രാർ പോര്: കേരള സർവകലാശാലയിൽ ഭരണസ്തംഭനം, 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിടാതെ
നിവ ലേഖകൻ
കേരള സർവകലാശാലയിൽ വൈസ് ചാൻസലറും രജിസ്ട്രാറും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് ഭരണസ്തംഭനം. 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിടാതെ വൈകുന്നു. യുഡിഎഫ് സിൻഡിക്കേറ്റ് സെനറ്റ് അംഗങ്ങൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.