VC Allegations

Kerala University crisis

കേരള സർവകലാശാലയെ തകർക്കാൻ ശ്രമം; ഭരണ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് വിസി മോഹനൻ കുന്നുമ്മൽ

നിവ ലേഖകൻ

കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വിസി മോഹനൻ കുന്നുമ്മൽ. സർവകലാശാലയെ തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പ്രതിസന്ധി ഉണ്ടാക്കിയതാണെന്നും ഇതിന് പിന്നിൽ വൈസ് ചാൻസലർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.