Varun Tej

Varun Tej Matka second look poster

വരുണ് തേജിന്റെ ‘മട്ക’യുടെ സെക്കന്ഡ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി; സ്റ്റൈലിഷ് റെട്രോ ലുക്കില് താരം

നിവ ലേഖകൻ

കരുണ കുമാര് സംവിധാനം ചെയ്യുന്ന 'മട്ക'യുടെ സെക്കന്ഡ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. വരുണ് തേജ് നായകനായെത്തുന്ന ചിത്രത്തില് താരം നാല് വ്യത്യസ്ത ഗെറ്റപ്പുകളില് പ്രത്യക്ഷപ്പെടും. മീനാക്ഷി ചൗധരിയും നോറ ഫത്തേഹിയുമാണ് നായികമാര്.