Vartupokku

Vartupokku Cannes Film Festival

കാൻ ചലച്ചിത്ര മേളയിലേക്ക് ‘വരുത്തുപോക്ക്’; മലയാളത്തിന്റെ അഭിമാന നേട്ടം

നിവ ലേഖകൻ

കാൻ ചലച്ചിത്രമേളയിലെ ഷോർട്ട് ഫിലിം കോർണറിലേക്ക് മലയാള ഹ്രസ്വചിത്രം 'വരുത്തുപോക്ക്' തെരഞ്ഞെടുക്കപ്പെട്ടു. മെയ് 13-ന് ആരംഭിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ 'വരുത്തുപോക്കി'ന് കഴിയുമെന്നാണ് പ്രതീക്ഷ. സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു കൃഷ്ണനാണ്.