Vandalism Case

P V Anvar MLA bail

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് കേസ്: പി വി അന്‍വര്‍ എംഎല്‍എ ജാമ്യത്തില്‍ പുറത്തിറങ്ങി

Anjana

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ 18 മണിക്കൂറിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആഘോഷപൂര്‍വ്വം സ്വീകരിച്ചു.