Vanchiyoor Court

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം; ഗുരുതര പരിക്ക്
നിവ ലേഖകൻ
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം. അഭിഭാഷകൻ മോപ് സ്റ്റിക് ഉപയോഗിച്ച് മർദ്ദിച്ചെന്ന് മൊഴി. മർദ്ദനത്തിൽ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം
നിവ ലേഖകൻ
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം. ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് ഗുരുതരമായി പരുക്കേറ്റു. സീനിയർ അഭിഭാഷകൻ ബെയ്ലിനാണ് മർദ്ദിച്ചതെന്ന് പരാതി.