Headlines

Valyettan 25th anniversary re-release
Cinema

മമ്മൂട്ടിയുടെ ‘വല്യേട്ടന്‍’ 25 വര്‍ഷം പൂര്‍ത്തിയാക്കി; 4കെ ഡോള്‍ബി അറ്റ്‌മോസില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

മമ്മൂട്ടി നായകനായ ‘വല്യേട്ടന്‍’ എന്ന ചിത്രം 25 വര്‍ഷം പൂര്‍ത്തിയാക്കി. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4കെ ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിലെ പ്രസിദ്ധമായ ‘മാനത്തെ മണിത്തുമ്പമുട്ടില്‍ മേട സൂര്യനോ’ എന്ന ഗാനം പുനഃപ്രകാശനം ചെയ്തു.