Headlines

Vaikom Muhammad Basheer Memorial Beypore
Education, Kerala News

ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം: നിർമ്മാണം അന്തിമഘട്ടത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായ \”ആകാശ മിഠായി\” പദ്ധതിയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. ബേപ്പൂരിൽ 7.37 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ലിറ്റററി കഫെ, കോൺഫറൻസ് ഹാൾ, ബഷീർ ആർകൈവ്‌സ് തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണിത്.