Vadim Stroikin

Vadim Stroikin

റഷ്യൻ ഗായകൻ വാഡിം സ്റ്റോയ്കിന്റെ ദുരൂഹ മരണം

നിവ ലേഖകൻ

പ്രസിഡന്റ് പുടിന്റെ നിശിത വിമർശകനായിരുന്ന റഷ്യൻ ഗായകൻ വാഡിം സ്റ്റോയ്കിൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പൊലീസ് അന്വേഷണത്തിനിടെയായിരുന്നു മരണം. പത്താം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.