Vacant Property

K-Home Project

കെ-ഹോം പദ്ധതി: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും

Anjana

കേരള സർക്കാർ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന 'കെ-ഹോം' പദ്ധതി ആരംഭിക്കുന്നു. 5 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നീ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പിലാക്കും.