V. T. Balram

V. T. Balram

രാഹുൽ വിഷയമാക്കേണ്ട, അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നത്: വി.ടി. ബൽറാം

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് വി.ടി. ബൽറാം. അതിജീവിതക്കെതിരായ സൈബർ ആക്രമണത്തെ അദ്ദേഹം വിമർശിച്ചു. ശബരിമലയിൽ നടന്നത് ഒറ്റത്തവണത്തെ തട്ടിപ്പല്ലെന്നും അമ്പലം വിഴുങ്ങികളാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.