അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 മുതൽ 23 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ക്വാഡ് ഉച്ചകോടിയിലും ഐക്യരാഷ്ട്രസഭാ പൊതുസഭയിലും മോദി പങ്കെടുക്കും.