US pressure

Ukraine national interests

യുക്രെയ്ൻ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ല; സമ്മർദ്ദതന്ത്രങ്ങളുമായി അമേരിക്ക, നിലപാട് കടുപ്പിച്ച് സെലെൻസ്കി

നിവ ലേഖകൻ

യുക്രെയ്നിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ അനുകൂല വ്യവസ്ഥകളുള്ള കരാറിന് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുവെന്നും റിപ്പോർട്ടുകൾ. ട്രംപിന്റെ 28 ഇന കരാറിൽ സൈനികരുടെ എണ്ണം കുറയ്ക്കാനും തിരഞ്ഞെടുപ്പ് നടത്താനും വ്യവസ്ഥയുണ്ട്.