US Politics

അമേരിക്കയിൽ നേതാക്കൾക്ക് നേരെയുള്ള വധശ്രമങ്ങൾ: ചരിത്രവും വർത്തമാനവും
അമേരിക്കയിൽ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മുൻ പ്രസിഡന്റും നിലവിലെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം നടന്നിരിക്കുന്നു. ട്രംപിന്റെ ചെവി മുറിച്ച് വെടിയുണ്ട കടന്നുപോയെങ്കിലും അക്രമി സുരക്ഷാ ഉദ്യോഗസ്ഥരാൽ ...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു; പ്രചാരണ പരിപാടികൾ റദ്ദാക്കി
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ലാസ് വെഗാസിൽ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട ...

ട്രംപിന് നേരെയുണ്ടായ വധശ്രമം: അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താൻ എഫ്ബിഐ അന്വേഷണം
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലം അന്വേഷിക്കുന്നതായി എഫ്ബിഐ അറിയിച്ചു. അക്രമിയായ തോമസ് ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടി അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിയുടെ വാഹനത്തിൽ ...

ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് റാലിയിൽ വെടിയേറ്റു; ഒരു അക്രമി കൊല്ലപ്പെട്ടു
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ വെടിയേറ്റു. പ്രാദേശിക സമയം 6. 15ഓടെ നടന്ന സംഭവത്തിൽ ട്രംപിന്റെ ചെവിക്ക് പരുക്കേറ്റു. ...