US India Trade

US India trade

അമേരിക്കൻ ഉത്പന്നങ്ങൾക്ക് പൂജ്യം തീരുവ നൽകിയാലും പ്രശ്നം തീരില്ലെന്ന് ട്രംപ്; ഭീഷണി തുടരുന്നു

നിവ ലേഖകൻ

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ പൂജ്യം തീരുവ നൽകിയാലും പ്രശ്നം തീരില്ലെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ താരിഫ് വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങി ഇന്ത്യ ലാഭമുണ്ടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.