US Immigration

എച്ച് 1 ബി വിസയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം
നിവ ലേഖകൻ
ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോട്ടറി സമ്പ്രദായം നിർത്തലാക്കാനും കൂടുതൽ യോഗ്യതയുള്ളവരെ പരിഗണിക്കാനും ആലോചനയുണ്ട്. ഉയർന്ന ശമ്പളമുള്ളവരെ നാല് തവണ വരെ പരിഗണിക്കും.

അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരെ തിരിച്ചയച്ചു
നിവ ലേഖകൻ
അമേരിക്കയിൽ നിന്ന് 205 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ ടെക്സസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. യുഎസ് സൈനിക വിമാനത്തിലാണ് ഇവരെ തിരിച്ചയച്ചത്. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ നിലപാടാണ് ഇതിന് കാരണം.

അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയച്ചു; കാരണം അവ്യെക്തം
നിവ ലേഖകൻ
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ തിരിച്ചയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്സഭയിൽ വെളിപ്പെടുത്തി. തെലുഗു ദേശം പാർട്ടി എംപി ...