US Election
ട്രംപിന്റെ വിജയം: മോദി ഫോണിൽ അഭിനന്ദനം അറിയിച്ചു; ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കും
അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ അഭിനന്ദനം അറിയിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, സ്പേസ് തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വിവാദങ്ങളിലൂടെ വീണ്ടും അധികാരത്തിലേക്ക്: ഡൊണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
ഡൊണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2020-ലെ തോൽവിക്ക് ശേഷം നടത്തിയ ശക്തമായ തിരിച്ചുവരവാണിത്. വിവാദങ്ങൾ നിറഞ്ഞ പ്രചാരണത്തിനൊടുവിലാണ് ട്രംപിന്റെ വിജയം.
അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നിട്ടു നില്ക്കുന്നു, നിര്ണായക സംസ്ഥാനങ്ങളില് പോരാട്ടം തുടരുന്നു
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില് ട്രംപ് 177 ഇലക്ടറല് വോട്ടുകളുമായി മുന്നിട്ടു നില്ക്കുന്നു. കമല ഹാരിസിന് 99 വോട്ടുകള് ലഭിച്ചു. നിര്ണായക സംസ്ഥാനങ്ങളിലെ ഫലം കാത്തിരിക്കുകയാണ് അമേരിക്ക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാല് ബഹിരാകാശ യാത്രികർ വോട്ട് ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അവസാനഘട്ട സർവേകളിൽ കമല ഹാരിസ് മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ.