US Dollar

Indian Rupee record low

ഡോളറിനെതിരെ രൂപ റെക്കോഡ് തകർച്ചയിൽ; ആർബിഐ ജാഗ്രതയിൽ

Anjana

ഇന്ത്യൻ രൂപ ഡോളറിനെതിരെ റെക്കോഡ് തകർച്ചയിലേക്ക് നീങ്ങുന്നു. കറൻസി വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.97 വരെ എത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപയുടെ മൂല്യം 84 കടക്കാതിരിക്കാൻ വലിയ ജാഗ്രത പുലർത്തുന്നു.